വിജ്ഞാനോത്സവം - ഡെയ്‌ലി ക്വിസ്

വിഷയം: സാമൂഹ്യശാസ്ത്രം ക്വിസ് 1

രജിസ്‌ട്രേഷൻ

REGISTRATION CLOSED

നിർദ്ദേശങ്ങൾ:

വിവിധ മത്സര പരീക്ഷകൾക്ക് (LSS,USS,NMMS,PSC etc) തയ്യാറെടുക്കുന്നവർക്കും എല്ലാ ജിജ്ഞാസുക്കൾക്കും ഈ Online Platform ൽ പങ്കാളികളാവാം. വിജ്ഞാനോത്സവം എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷൻ കൃത്യം 08:00 PM നു ആരംഭിക്കുകയും 08:10 PM നു അവസാനിക്കുകയും ചെയ്യും. 08:10 PM നു ശേഷം ക്വിസ്സിലേക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. ചോദ്യങ്ങൾക്ക് 6 മിനിറ്റ് ആണ് അനുവദിച്ച സമയം. 6 മിനിറ്റ് കഴിഞ്ഞാൽ ക്വിസ് അവസാനിക്കുന്നതാണ്. 08.17 PM നു മത്സരഫലം ലഭിക്കും.