Top score (First 20)
| # | Name | Score |
|---|---|---|
| 1 | ശിവ ദേവ് . പി | 15 |
| 2 | Sneha vineeth | 15 |
| 3 | Sravan | 15 |
| 4 | ശിവ നന്ദ. പി | 14 |
| 5 | Sneha vineeth | 14 |
| 6 | SURYADEV M K | 14 |
| 7 | Sravan | 13 |
| 8 | Sravan v | 13 |
| 9 | അരുന്ധതി രാജേഷ് | 13 |
| 10 | PARVATHY SURYASREE.M.K | 13 |
| 11 | Ishana j s | 13 |
| 12 | Sneha v | 12 |
| 13 | Surya | 12 |
| 14 | Vaiga | 12 |
| 15 | Anu | 12 |
| 16 | Athul krishna | 12 |
| 17 | Sneha Vineeth | 12 |
| 18 | Suryadev | 12 |
| 19 | റിഥുൻ പി പി | 12 |
| 20 | Lisa | 11 |
Answer keys
1. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
1. വള്ളത്തോൾ (Answer)
2. എം ലീലാവതി
3. വൈലോപ്പിള്ളി
4. ജി ശങ്കരപ്പിള്ള
2. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
1. മാർത്താണ്ഡവർമ്മ
2. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
3. പാട്ടബാക്കി (Answer)
4. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
3. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
1. കുമാരനാശാൻ
2. ഉള്ളൂർ
3. കുഞ്ഞുണ്ണി മാസ്റ്റർ
4. അക്കിത്തം അച്യുതൻ നമ്പൂതിരി (Answer)
4. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
1. അക്കിത്തം
2. ജി. ശങ്കരകുറുപ്പ് (Answer)
3. വയലാർ
4. സച്ചിദാനന്ദൻ
5. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
1. വള്ളത്തോൾ
2. ചങ്ങമ്പുഴ
3. കുമാരനാശാൻ (Answer)
4. ഉള്ളൂർ
6. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
1. കാവാലം
2. വള്ളത്തോൾ (Answer)
3. ബാലാമണിയമ്മ
4. സുഗതകുമാരി
7. മലയാളത്തിലെ ആദ്യ മഹാകാവ്യം ?
1. രാമചന്ദ്രവിലാസം (Answer)
2. ഉമാകേരളം
3. വീണപൂവ്
4. കന്നിക്കൊയ്ത്ത്
8. ആരുടെ മരണത്തെ അനുസ്മരിച്ചാണ് ആശാൻ പ്രരോദനം എഴുതിയത്
1. ശ്രീനാരായണഗുരു
2. ചട്ടമ്പി സ്വാമികൾ
3. എ ആർ രാജരാജവർമ്മ (Answer)
4. ഡോ: പൽപ്പു
9. കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി എന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചത്
1. എം പി പോൾ
2. കുട്ടിക്കൃഷ്ണമാരാർ
3. എം ലീലാവതി (Answer)
4. കേസരി
10. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം - ആരുടെ വരികൾ
1. കുറ്റിപ്പുറത്ത് കേശവൻ നായർ (Answer)
2. കുമാരനാശാൻ
3. വള്ളത്തോൾ
4. വൈലോപ്പിള്ളി
11. ചങ്ങമ്പുഴ ദേവഗീത എന്ന പേരിൽ വിവർത്തനം ചെയ്ത കൃതി
1. ചിലപ്പതികാരം
2. ഗീത ഗോവിന്ദം (Answer)
3. തിരുക്കുറൾ
4. ശാകുന്തളം
12. വയലാർ ഗർജ്ജിക്കുന്നു എന്ന കവിത എഴുതിയത്
1. വയലാർ
2. വൈലോപ്പിള്ളി
3. പി ഭാസ്കരൻ (Answer)
4. ടി എസ് തിരുമുമ്പ്
13. കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത്
1. കെ ദാമോദരൻ
2. എൻ കൃഷ്ണപിള്ള (Answer)
3. വി ടി ഭട്ടതിരിപ്പാട്
4. ചെറുകാട്
14. മലയാളത്തിലെ പ്രഥമ സഞ്ചാര സാഹിത്യകൃതി
1. വർത്തമാനപുസ്തകം (Answer)
2. കാശിയാത്രാവർണ്ണനം
3. ആപത്കരമായ ഒരു യാത്ര
4. ഒരു ഹിമാലയ യാത്ര
15. കൂത്തിന്റെ ലിഖിത സാഹിത്യരൂപം
1. തോറ്റങ്ങൾ
2. ആട്ടപ്രകാരം
3. മണിപ്രവാളം
4. ചമ്പുക്കൾ (Answer)
Answer Solution
കേരള സാഹിത്യത്തിലെ അപരനാമങ്ങൾ
കേരള വാല്മീകി : വള്ളത്തോൾ നാരായണ മേനോൻ
കേരള കാളിദാസൻ : കേരള വർമ്മ വലിയകോയി തമ്പുരാൻ
കേരള വ്യാസൻ : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള തുളസീദാസൻ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള പാണിനി : എ ആർ രാജരാജവർമ്മ
കേരള ഇബ്‌സൻ : എൻ കൃഷ്ണപിള്ള
കേരള മോപ്പസാങ് : തകഴി ശിവശങ്കരപ്പിള്ള
കേരള ചോസർ : ചീരാമ കവി
കേരള ഹെമിങ്‌വേ : എം ടി വാസുദേവൻ നായർ
കേരള ഹോമർ : അയ്യിപ്പിള്ള ആശാൻ
കേരള സ്കോട്ട് : സി വി രാമൻപിള്ള
കേരള ഏലിയറ്റ് : എൻ എൻ കക്കാട്
കേരള സൂർദാസ് : പൂന്താനം
കേരള ക്ഷേമേന്ദ്രൻ : വടക്കുംകൂർ രാജരാജവർമ്മ
കേരള ടാഗോർ : വള്ളത്തോൾ നാരായണ മേനോൻ
കേരള മാർക്ക് ട്വയിൻ : വേങ്ങയിൽ കുഞ്ഞിരാമൻ നായർ
കേരള പുഷ്കിൻ : ഒ എൻ വി കുറുപ്പ്
കേരള ടെന്നിസൺ : വള്ളത്തോൾ നാരായണ മേനോൻ
മലയാളത്തിലെ ജോൺ ഗുന്തർ : എസ് കെ പൊറ്റക്കാട്
മലയാളത്തിലെ ഓർഫ്യുസ് : ചങ്ങമ്പുഴ കൃഷ്ണപിള്ള
കേരളിത്തിലെ എമിലിബ്രോണ്ടി : രാജലക്ഷ്മി
ക്രൈസ്തവ കാളിദാസൻ : കട്ടക്കയം ചെറിയാൻ മാപ്പിള
മുസ്ലിം കാളിദാസൻ : മോയിൻകുട്ടി വൈദ്യർ