Top score (First 20)
| # | Name | Score |
|---|---|---|
| 1 | Ishin S dwitheesh | 10 |
| 2 | Anoop Kumar | 10 |
| 3 | Saru | 9 |
| 4 | SHAIJU K KOOTHALI | 9 |
| 5 | Suryadev M K | 8 |
| 6 | KOUSHIK | 8 |
| 7 | Lakshmi | 6 |
| 8 | Heera | 6 |
| 9 | Lakshmi | 6 |
| 10 | Suryasree | 4 |
Answer keys
1. മയ്യഴി ഗാന്ധി?
1. എം.മുകുന്ദൻ
2. വി.കെ.കൃഷ്ണ മേനോൻ
3. ഐ.കെ. കുമാരന്‍ (Answer)
4. കെ.കേളപ്പൻ
2. ഇന്തോഷ്യേൻ ഗാന്ധി?
1. ഗമാൽ അബ്ദുൾ നാസർ
2. അഹമ്മദ് സുകാർണോ (Answer)
3. ജോമോ കെനിയാത്ത
4. മാർട്ടിൻ ലൂഥർ
3. ബിഹാര്‍ ഗാന്ധി
1. ലാൽ ബഹദൂർ ശാസ്ത്രി
2. ലാലാ ലജ്പത് റായ്
3. ബാബാ ആംതെ
4. ഡോ.രാജേന്ദ്രപ്രസാദ് (Answer)
4. അമേരിക്കന്‍ ഗാന്ധി?
1. നെൽസൺ മണ്ടേല
2. മാര്‍ട്ടിന്‍ ലൂതര്‍ കിങ് (Answer)
3. എബ്രഹാം ലിങ്കൺ
4. ബാരക് ഒബാമ
5. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി?
1. മാർട്ടിൻ ലൂഥർ കിംഗ്
2. ജോമോ കെനിയാത്ത
3. നെല്‍സണ്‍ മണ്ടേല (Answer)
4. ഫ്രഡറിക് ഡി വില്യം
6. ആഫ്രിക്കന്‍ ഗാന്ധി?
1. നെൽസൺ മണ്ടേല
2. പെലെ
3. കെന്നത്ത് കൗണ്ട (Answer)
4. ഫ്രെഡറിക് ഡി വില്യം
7. ബര്‍മിസ് ഗാന്ധി ?
1. അഹമ്മദ് സുകാർനോ
2. ഓങ്സാന്‍ സൂചി (Answer)
3. ഗമാൽ അബ്ദുൾ നാസർ
4. ഷെയ്ക്ക് ഹസീന
8. കേരള ഗാന്ധി?
1. സി.ശങ്കരൻ നായർ
2. സി.കേശവൻ
3. കെ.മാധവൻ
4. കെ. കേളപ്പന്‍ (Answer)
9. ആധുനിക ഗാന്ധി?
1. സായി ബാബ
2. ബാബാ ആംതെ (Answer)
3. പ്രൊഫ.ആർ.മിശ്ര
4. ബാബാ രാംദേവ്
10. അതിര്‍ത്തിഗാന്ധി ?
1. മുഹമ്മദ് ഇക്ബാൽ
2. ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍ (Answer)
3. മൗലാനാ അബ്ദുൽ കലാം ആസാദ്
4. എ.പി.ജെ. അബ്ദുൾ കലാം